App Logo

No.1 PSC Learning App

1M+ Downloads
He is being accused ________ theft.

Aof

Bwith

Cin

Dto

Answer:

A. of

Read Explanation:

  • കാരണം, ഉടമസ്ഥത, ബന്ധങ്ങൾ എന്നിവ കാണിക്കുവാനും, എന്തിനെയെങ്കിലും കുറിച് പരാമര്ശിക്കുവാനും 'of' ഉപയോഗിക്കുന്നു.
  • Accused എന്ന വാക്കിന്റെ കൂടെ of എന്ന preposition ആണ് ചേർക്കേണ്ടത് (The correct preposition to use with "accused" is "of.")
  • He is being accused of theft. / ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.

Related Questions:

Desire ..... self-expression is one of the basic qualities of man.
Irin was born ........ July 4th, 1982.
The flight will land ..... six this evening.
He has been working in this office _________ five years.
He lives ____ Calcutta.