App Logo

No.1 PSC Learning App

1M+ Downloads
2022 ലെ സമാധാന നൊബേൽ ജേതാവയ ഇദ്ദേഹമാണ് വിയാസ്‌ന എന്ന മനുഷ്യാവകാശ പ്രസ്ഥാനം ആരംഭിച്ചത് . സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാമ്പത്തിക , നിയമ സഹായങ്ങൾ നൽകിയതിന് ബെലാറസ് കോടതി 10 വർഷം തടവ്‌ ശിക്ഷക്ക് വിധിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aഅലെഹ് ബയാബെനിൻ

Bമാക്സ് മിർണി

Cഎയ്ൽസ് ബിയാലിയാറ്റ്സ്കി

Dറൂഫിൻ ബസ്ലോവ

Answer:

C. എയ്ൽസ് ബിയാലിയാറ്റ്സ്കി


Related Questions:

Who has been appointed as the Chairperson of the Economic Advisory Council to the PM (EAC-PM)?
When is World Statistics Day?
"വിറ്റ്നസ് ടു ഗ്രേസ്" എന്ന ആത്മകഥ എഴുതിയത് ആര്?
2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?
പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?