He is the finest man _____ ever lived.AwhoBthatCwhichDwhenAnswer: B. that Read Explanation: വ്യക്തികളുടെ കൂടെ 'who' എന്ന relative pronoun ആണ് ചേർക്കുന്നതെങ്കിലും , ആ വാക്യത്തിൽ superlative degree (finest) വന്നാൽ 'that' എന്ന relative pronoun ചേർക്കണം.Read more in App