ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence.
Direct Speech ൽ Past tense (said ) + Simple past tense(V2) വന്നാൽ Indirect Speech ൽ വരുമ്പോൾ അത് Past perfect ( had + V3) ആകും.
Direct Speech ൽ 'said ' വന്നാൽ Indirect speech ൽ 'said' തന്നെ ആയിരിക്കും.
അതിനു ശേഷം 'that' എഴുതണം.
'I' indirect speech ൽ വരുമ്പോൾ 'he/she' ആകണം( ഇവിടെ Subject 'he' ആയതുകൊണ്ടു 'he' തന്നെ എഴുതണം.).
Direct Speech ൽ Simple past(V2) വന്നാൽ Indirect speech ൽ past perfect ( had + V3 )വരും.
ഇവിടെ Direct Speech ൽ 'wrote' വന്നതു കൊണ്ട് Indirect Speech ൽ 'had written' ആകും.
(Write ന്റെ 3 forms Write(V1) - Wrote(V2) - Written(V3). )
Direct Speech ൽ 'yesterday' വന്നതുകൊണ്ട് Indirect Speech ൽ 'previous day' ആകും.