App Logo

No.1 PSC Learning App

1M+ Downloads
He said to her, " How can I help you ? " ( Change into Indirect Speech.)

AHe asked her How he can help her.

BHe said to her How he could help her.

CHe asked her How he help her.

DHe asked her How he could help her.

Answer:

D. He asked her How he could help her.

Read Explanation:

ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence. Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്. 'That' ഉപയോഗിക്കാൻ പാടില്ല. പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം. Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. Direct Speech ൽ 'said to ' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' ആണ് ഉപയോഗിച്ചിരിക്കുന്നത്. Connecting word ആയി Question word ആയ how തന്നെ ഉപയോഗിക്കണം. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. ഇവിടെ can + I എന്നത് he + could എന്നാകും. Direct Speech ൽ 'can ' വന്നതിനാൽ Indirect Speech ൽ അത് 'could' ആകും.( Direct ൽ 'I' വന്നതുകൊണ്ട് Indirect ൽ she/he വരും .) Could നു ശേഷം V1( help) എഴുതണം.


Related Questions:

He said to me, " Please open the door." (Change into Indirect speech.)
Lekha said , " I wrote a letter ."

The lady said ," I saw the culprit " . Change into reported speech.

The indirect from of the sentence, Harry (to the Stranger): "Where are you making for"? is
He will say, "I am not well"(Change into indirect speech).