App Logo

No.1 PSC Learning App

1M+ Downloads
He said to her, " When do you eat food?" ( Change into Indirect Speech.)

AHe asked her when she ate food.

BHe asked her when did she eat food.

CHe told her when she did eat food.

DHe said to her when she did eat food.

Answer:

A. He asked her when she ate food.

Read Explanation:

ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence. Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്. 'That' ഉപയോഗിക്കാൻ പാടില്ല. പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം. Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. Direct Speech ൽ 'said to ' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' ആണ് ഉപയോഗിച്ചിരിക്കുന്നത്. Connecting word ആയി Question word ആയ when തന്നെ ഉപയോഗിക്കണം. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. ഇവിടെ do + you എന്നത് she + did എന്നാകും. Direct Speech ൽ 'do ' വന്നതിനാൽ Indirect Speech ൽ അത് 'did' ആകും. ( Direct ൽ You വന്നാൽ Indirect ൽ He/she വരാം. Her ആയതുകൊണ്ട് she വന്നു.) Did ഉം did നു ശേഷം വരുന്ന eat ഉം കൂടെ ചേർത്ത് 'ate' എന്ന് എഴുതാം(did+ eat = ate).


Related Questions:

She said to me, "How is your mother?" ( Change into Indirect Speech.)
"Where did you go yesterday?" the policeman told the boy. (Choose the correct sentence in reported speech)
Rinu said to Riya "What is your qualification?" Write the reported speech.
change into indirect speech . I Took it home with me'-she said
Report the sentence " we will pay for the damage".