App Logo

No.1 PSC Learning App

1M+ Downloads
He said to me, " Please open the door." (Change into Indirect speech.)

AHe requested me to open the door.

BHe request me to open the door.

CHe requested me open the door.

DHe requested to open the door.

Answer:

A. He requested me to open the door.

Read Explanation:

ഇതൊരു Imperative Sentence ആണ്. Verb ൽ അല്ലെങ്കിൽ Auxiliary verb ൽ ആരംഭിച്ച് അവസാനം full stop ൽ അവസാനിക്കുന്നതാണ് Imperative Sentence. പെട്ടെന്ന് Imperative Sentence നെ മനസിലാക്കാൻ : 1. Please/kindly എന്നിവയിൽ ആരംഭിക്കുന്ന sentence കൾ. 2. Let ൽ ആരംഭിക്കുന്ന sentence കൾ. 3. Do not ൽ ആരംഭിക്കുന്ന sentence കൾ. 4. Verb ൽ ആരംഭിക്കുന്ന sentence കൾ. ഇത്തരം ചോദ്യങ്ങളിൽ Reporting verb ആയിട്ടു ഉപയോഗിക്കുന്നത് Requested, Begged, Ordered, Commanded, Forbade, Advised, Suggested, Instructed, warned etc എന്നിവയാണ്. ഇവിടെ 'Please' question ൽ ഉള്ളതുകൊണ്ട് reporting verb ആയിട്ടു 'requested' ഉപയോഗിക്കണം. Direct speech ൽ തന്നിരിക്കുന്ന ചോദ്യത്തിന്റെ sense ക്ലിയർ അല്ലെങ്കിൽ report ചെയ്യുമ്പോൾ said നെ told/asked ആയി convert ചെയ്യണം. Reporting verb നു ശേഷം 'that' ഉപയോഗിക്കരുത്. Report ചെയ്യുമ്പോൾ Tense നു മാറ്റം വരുത്തരുത്. Positive Sentence നെ report ചെയ്യുന്ന വിധം: Subject + Reporting verb + Object + to + balance. He + requested + me + to + open the door.


Related Questions:

She said to him, "I had stolen a watch." (Change into Indirect Speech.)
Fill in the blanks with correct reported speech: Rani asked the girl _____
He said, "God grant you success ! "
He said, "I have written the answer" (Change into indirect speech):
He will say, " I have done this work" . ( Change into Indirect speech)