App Logo

No.1 PSC Learning App

1M+ Downloads
1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aമൊഗ്ഗലിപുത്ത - തിസ്സ

Bസുരായി സസായ്

Cതിലോപ

Dതിക് നട്‌ ഹൺ

Answer:

D. തിക് നട്‌ ഹൺ


Related Questions:

Who was the first women ruler in the history of the world?
രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ് ?
Who defeated Napolean ?
ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?