He was confused, ..... he decided to study.
Aat the end
Bin the end
Cat end
Din end
Answer:
B. in the end
Read Explanation:
എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. അവൻ confused ആയിരുന്നു.അതിന്റെ ഒടുവിൽ അവൻ പഠിക്കാൻ തീരുമാനിച്ചു.ഇവിടെ ഒരുപാട് സമയം അവൻ confused ആയതിന്റെ ഒടുവിൽ ആണ്(അതായത് ഒരു കാര്യത്തിന്റെ ഒടുവിൽ) ആണ് അവൻ പഠിക്കാൻ തീരുമാനിച്ചത്.അതിനാൽ in the end എന്ന preposition ഉപയോഗിക്കുന്നു.