പരിപാടിയിൽ അയാൾ ആദ്യാവസാനം ഉണ്ടായിരുന്നു' - ആദ്യാവസാനം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
Aആദ്യം അയാൾ പരിപാടിയിൽ ഉണ്ടായിരുന്നു.
Bപരിപാടിയിൽ അയാൾ അവസാനം ഉണ്ടായിരുന്നു.
Cഅയാൾ ആദ്യം മുതൽ അവസാനം വരെ പരിപാടിയിൽ ഉണ്ടായിരുന്നു.
Dപരിപാടിയിൽ അയാൾ ഇടയിൽ ഉണ്ടായിരുന്നു.