App Logo

No.1 PSC Learning App

1M+ Downloads
He would get the job, if he .....`

Ahad tried

Btried

Cwill try

Dwould try

Answer:

B. tried

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ would എന്ന auxiliary ക്ക് ശേഷം get എന്ന verb വന്നിരിക്കുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം tried എന്ന simple past tense ൽ ഉള്ള verb ഉപയോഗിക്കുന്നു.


Related Questions:

Expansion of 'etc.' is
"You yet may spy the fawn at play The hare upon the green. But the sweet face of Lucy Gray Will never inore be seen." The rhyme scheme followed in the above stanza is
"Absolute Privilege" is:
A Barrister is:
Bankruptcy is: