App Logo

No.1 PSC Learning App

1M+ Downloads
He would like to go to Africa to see ..... Sahara desert and Lake Victoria.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.geographical names-seas,rivers,chains of mountains,group of islands, deserts,canals എന്നിവയ്ക്ക് മുൻപിൽ the ഉപയോഗിക്കുന്നു.


Related Questions:

Sana gave ...... umbrella to sita.
We should help ........ poor.
He told me that his sister is ..... intelligent.
Sahil does not like ..... teaching job.
Can you give me ...... book on the table.