App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?

Aതൃശൂർ

Bകൊച്ചി

Cഅയ്യങ്കാളി ഭവൻ

Dഇവയൊന്നുമല്ല

Answer:

C. അയ്യങ്കാളി ഭവൻ

Read Explanation:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം അയ്യങ്കാളി ഭവൻ (തിരുവനന്തപുരം).


Related Questions:

Who is the Chairman of National Commission for Scheduled Castes ?
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം
സിഗരറ്റുകളുടെയോ മറ്റു പുകയില ഉൽപ്പന്നങ്ങളുടെയോ ഉപഭോഗം നിർദേശിക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒരു മാധ്യമത്തിലൂടെയും നൽകാൻ പാടില്ല എന്ന് പറയുന്ന COTPA സെക്ഷൻ ഏതാണ് ?