Challenger App

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതിയുടെ ആസ്ഥാനം

Aതിരുവനന്തപുരം

Bഎറണാകുളം

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

B. എറണാകുളം

Read Explanation:

കേരള ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളം ആണ്.

കേരള ഹൈക്കോടതി

കേരളത്തിൻ്റെയും ലക്ഷദ്വീപിൻ്റെയും ഏറ്റവും ഉയർന്ന കോടതിയാണ് കേരള ഹൈക്കോടതി. 1956 നവംബർ 1-നാണ് ഹൈക്കോടതി സ്ഥാപിതമായത്. കൊച്ചിയിലെ എറണാകുളത്താണ് ഇതിന്റെ ആസ്ഥാനം.


Related Questions:

പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചതാർക്ക് ?
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
സംസ്ഥാനത്തെ ആദ്യ "എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്" ഏത് നഗരത്തിലാണ് സ്ഥാപിതമായത് ?