App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം: കാർഡിയോളജി :: കണ്ണ് : _____

Aന്യൂറോളജി

Bഓഫ്താൽമോളജി

Cഓങ്കോളജി

Dഗൈനക്കോളജി

Answer:

B. ഓഫ്താൽമോളജി

Read Explanation:

ഹൃദയത്തെക്കുറിച്ചുള്ള പഠനശാഖയാണ് കാർഡിയോളജി. അതുപോലെ കണ്ണിനെക്കുറിച്ചുള്ള ഓഫ്താൽമോളജി.


Related Questions:

ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.

35: 64 :: 47 : _____

അരുൺ തന്റെ ക്ലോക്കിൽ 6.PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്
അർജുന : സ്പോർട്‌സ് :: ഓസ്ക്കാർ:
14 : ? : : 27 : 53
BEDC : MPON :: GJIH : ?