Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയപേശികൾ ,ആമാശയ പേശികൾ തുടങ്ങിയവ __________തരം പേശികളാണ്

Aകോശ പേശികൾ

Bഐച്ഛിക പേശികൾ

Cഅനൈശ്ചിക പേശികൾ

Dനോർമൽ പേശികൾ

Answer:

C. അനൈശ്ചിക പേശികൾ

Read Explanation:

അനൈശ്ചിക പേശികൾ നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയാത്തവയാണ് അനൈശ്ചിക പേശികൾ/ബോധപൂർവ്വമല്ലാതെ പരിശ്രമമില്ലാതെ ചുരുങ്ങുന്ന പേശികൾ ഉദാഹരണം :ഹൃദയ പേശികൾ ആമാശയ പേശികൾ തുടങ്ങിയവ


Related Questions:

ഹൈഡ്രോസ്കെലിട്ടൻ ചലനത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ജീവികളിലാണ്?
പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?

താഴെ തന്നിരിക്കുന്നവയിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം?

  1. പാൽ,പാലുൽപ്പന്നങ്ങൾ [തൈര് ,വെണ്ണ ]
  2. മൽസ്യങ്ങൾ
  3. ഇലക്കറികൾ
  4. ഫാസ്റ്റ് ഫുഡ്
    സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം നേടിയ വർഷം ?