HEARTLESS എന്ന വാക്കിന്റെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം?A4B6C5D7Answer: D. 7 Read Explanation: HE, ART, LESS, HEART, HEAR, EAR, ARTLESS അക്ഷരങ്ങളുടെ ക്രമം തെറ്റിക്കുകയോ അക്ഷരങ്ങളുടെ സ്ഥാനം മാറ്റുകയോ ചെയ്യാൻ സാധിക്കില്ല.Read more in App