ഹീറ്റ് എഞ്ചിൻ.........................ഊർജ്ജത്തെ ....................ഊർജ്ജമാക്കി മാറ്റാൻ ഉപയോഗിക്കുന്നു.
Aതാപോർജ്ജം, വൈദ്യുതോർജ്ജം
Bതാപോർജ്ജം, യാന്ത്രികോർജ്ജം
Cവൈദ്യുതോർജ്ജം, താപോർജ്ജം
Dയാന്ത്രികോർജ്ജം, താപോർജ്ജം
Aതാപോർജ്ജം, വൈദ്യുതോർജ്ജം
Bതാപോർജ്ജം, യാന്ത്രികോർജ്ജം
Cവൈദ്യുതോർജ്ജം, താപോർജ്ജം
Dയാന്ത്രികോർജ്ജം, താപോർജ്ജം
Related Questions:
ശബ്ദ തരംഗവുമായി ബന്ധപെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക ?
ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്, പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ, പാലായന പ്രവേഗം കൂടുതലായിരിക്കും
ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്