സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ............................ മാത്രമാണ് നടക്കുന്നത്.
Aസ്ട്രാറ്റോസ്ഫിയർ
Bമീസോസ്ഫിയർ
Cട്രോപ്പോസ്ഫിയർ
Dതെർമോസ്ഫിയർ
Answer:
C. ട്രോപ്പോസ്ഫിയർ
Read Explanation:
സംവഹനം (Convection)
ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടുപിടിച്ച് വായുപ്രവാഹമായി കുത്തനെ മുകളിലോട്ടുയരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും മുകളിലോട്ടുയരുന്നു. ഇത്തരത്തിൽ താപം കൈമാറ്റം ചെയ്യുന്ന പ്രക്രിയയെയാണ് സംവഹനം എന്നറിയപ്പെടുന്നത്.
സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ട്രോപ്പോസ്ഫിയറിൽ മാത്രമാണ് നടക്കുന്നത്.