Challenger App

No.1 PSC Learning App

1M+ Downloads
"HELLO" എന്ന വാക്ക് "KHOOR" എന്ന് കോഡ് ചെയ്യപ്പെടുന്നു . എന്നാൽ "WORLD" എന്ന വാക്കിന്റെ കോഡ് എന്താണ് ?

AARGUO

BGARUO

CZRUOG

DBACGU

Answer:

C. ZRUOG

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും മൂന്ന് കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് കോഡ് ആയി വരുന്നത് W + 3 = Z O + 3 = R R + 3 = U L + 3 =O D + 3 = G


Related Questions:

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?
+ means ×; × means ÷; ÷ means –; then 8 +3 × 2 ÷6 = …
KING = GEJC ആയാൽ LORD = ---------
If CUP = 40, then KITE = ?
COURSE നേ FRXUVH എന്ന് കോഡ് ചെയ്താൽ RACE നേ എങ്ങനെ കോഡ് ചെയ്യാം