ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence. "ഇത് ചെയ്യാൻ എന്നെ സഹായിക്കൂ"എന്നത് ഒരു സഹായം ചോദിക്കുന്ന രൂപത്തിലുള്ള വാക്യമാണ്.
അത് കൊണ്ട് Imperative sentence ആണ്.