App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലെ ഹേമന്ത കാലം?

Aജൂൺ 23 മുതൽ ഡിസംബർ 22

Bസെപ്റ്റംബർ 23 മുതൽ ഡിസംബർ 22

Cജൂലൈ 23 മുതൽ ഡിസംബർ 22

Dസെപ്റ്റംബർ 23 മുതൽ നവംബർ 22

Answer:

B. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22

Read Explanation:

സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്ത കാലമാണ്(Autumn season)


Related Questions:

ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം?
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?

ലംബതലത്തിൽ ഭൂമിയുടെ ചരിവ് എത് ഡിഗ്രിയാണ് ?

ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അറിയപ്പെടുന്നത് ?