Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഫീലിയ ............... എന്നും അറിയപ്പെടുന്നു

Aറോയൽ ഡിസീസ്

Bബ്ലീഡിംഗ് ഡിസോഡർ

Cവിൽസൺ ഡിസീസ്

Dനായിറ്റ് ബ്ലൈന്റ്

Answer:

A. റോയൽ ഡിസീസ്

Read Explanation:

ഹീമോഫീലിയ ബ്ലീഡേഴ്സ് ഡിസീസ് എന്നും റോയൽ ഡിസീസ് എന്നും അറിയപ്പെടുന്നു.


Related Questions:

വൈറൽ ജീനോം ബാക്ടീരിയൽ ജീനോമുമായി സംയോജിപ്പിക്കപ്പെടുമ്പോൾ അവ ____________ എന്നറിയപ്പെടുന്നു.
XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹോമലോഗസ് ക്രോമസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്
രണ്ടോ അതിലധികമോ ജീനുകൾ പരസ്പരം പ്രകടിപ്പിക്കുന്നതിനെ ബാധിക്കുന്ന പ്രതിഭാസത്തെ ___________ എന്ന് വിളിക്കുന്നു.
Which among the following is the exact ratio of guanine to cytosine in a DNA double helical structure?