Her pay was reduced ________ thousand rupees. Choose the suitable preposition.
Ain
Bat
Cwith
Dto
Answer:
D. to
Read Explanation:
Reduce എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'to' ആണ്. ഇംഗ്ലീഷിൽ, അളവിലോ ഡിഗ്രിയിലോ മാറ്റം പ്രകടിപ്പിക്കുമ്പോൾ, മാറ്റത്തിന് ശേഷം എത്തുന്ന പുതിയ ലെവൽ അല്ലെങ്കിൽ value വ്യക്തമാക്കാൻ we often use "to".