App Logo

No.1 PSC Learning App

1M+ Downloads
Here is the boy _______ had stolen my pocket. Choose the correct relative pronoun.

Awhose

Bwhich

Cthat

Dwho

Answer:

D. who

Read Explanation:

ഇവിടെ dash നു മുന്നിൽ the boy എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് വ്യക്തിയെ കുറിച്ച് ആണെന്ന് മനസിലാക്കാം. dash നു ശേഷം 'had' എന്ന auxiliary verb തന്നിട്ടുണ്ട്. അതിനാൽ ഇത് 'who' എന്ന relative pronoun ന്റെ ആദ്യ form ആണ് ഉപയോഗിച്ചിരിക്കുന്നെ എന്ന് മനസിലാക്കാം. ഇവിടെ ഉപയോഗിച്ചിരിക്കുന്നെ 'who' ന്റെ ആദ്യ form : Person(the boy ) + who + verb/Auxiliary Verb(had).


Related Questions:

The woman you saw with me yesterday is _____ aunt of mine.
The puppy ..... I rescued was black one.
This is the person _____ gave me the pen.
The fruit ...... was put in the fruit bowl needs to be put in the picnic basket.
We don't know the person ______ donated the money.