App Logo

No.1 PSC Learning App

1M+ Downloads
His actions are .....

Adestroyer

Bdestruction

Cdestructive

Ddestroyed

Answer:

C. destructive

Read Explanation:

destroyer=വിനാശകന്‍ destruction=വിനാശം destructive=വിനാശകമായ destroyed=നശിപ്പിക്കപ്പെടുക ഇവിടെ തന്നിരിക്കുന്ന sentence ന്റെ അർത്ഥം അവന്റെ ചെയ്തികൾ വിനാശകമായതാണ് എന്നാണ്.അതിനാൽ destructive എന്നതാണ് ഉചിതമായ അർത്ഥം വരുന്നത്.


Related Questions:

അദ്ധ്വാനിക്കാതെ നേട്ടമില്ല എന്നർത്ഥം വരുന്ന ഒരു പഴഞ്ചൊല്ല്.
As dry as a ________. Write suitable comparison.
He is widely known by his _______ in literature.
A student in the second year of a course at a college or university.
What is the expansion and meaning of the abbreviation given below? AM