His parents are angry _____ him.AaboutBwithCatDinAnswer: B. with Read Explanation: ആരോടെങ്കിലുമാണ് ദേഷ്യമാണെങ്കിൽ വാക്യത്തിൽ with എന്ന preposition ആണ് ഉപയോഗിക്കേണ്ടത്, എന്നാൽ എന്തിനോടെങ്കിലുമാണ് ദേഷ്യമെങ്കിൽ about ആണ് ചേർക്കേണ്ടത്.ഉദാ: I am angry about courts decision. Read more in App