മനുഷ്യരാശിക്കിടയിൽ നടന്ന സംഭവങ്ങളുടെ വിവരണമാണ് ചരിത്രം. രാഷ്ട്രങ്ങളുടെ ഉയർച്ചയും തകർച്ചയും മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെ ബാധിച്ച മറ്റ് വലിയ മാറ്റങ്ങളുടെ വിവരണം - എന്ന് അഭിപ്രായപ്പെട്ടതാര് ?
Aബി.ആർ. അംബേദ്കർ
Bജോർജ് സന്തയാന
Cജോൺ. ജെ. ആൻഡേഴ്സൺ
Dവി.എസ്. സ്മിത്ത്