App Logo

No.1 PSC Learning App

1M+ Downloads

History is the essence of innumerable biographies - തർജ്ജമ ചെയ്യുക

Aഅനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം

Bഅനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം

Cഅനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം

Dഅനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

Answer:

C. അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം


Related Questions:

You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?

She decided to have a go at fashion industry.

A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?

താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്

' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?