'Hitting Across The Line' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ്?Aറിക്കി പോണ്ടിംഗ്Bബ്രയാൻ ലാറCവിവിയൻ റിച്ചാർഡ്സ്Dഗ്ലെൻ മഗ്രാത്ത്Answer: C. വിവിയൻ റിച്ചാർഡ്സ് Read Explanation: ലോകത്തിലെ തന്നെ ഏറ്റവും മികച്ച മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വെസ്റ്റിൻഡീസ് താരമായ വിവിയൻ റിച്ചാർഡ്സ്. 2002 ഡിസംബറിൽ വിസ്ഡൺ മാസിക എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായി റിച്ചാർഡ്സിനെ തിരഞ്ഞെടുത്തിരുന്നു. ഡോൺ ബ്രാഡ്മാനും സച്ചിൻ ടെൻഡുൽകർക്കും ശേഷം എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായും ഇദ്ദേഹത്തെ വിസ്ഡൺ മാസിക തിരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിൽ 6,721 റൺസും, ടെസ്റ്റ് ക്രിക്കറ്റിൽ 121 മൽസരങ്ങളിൽ നിന്ന് 50.23 ശരാശരിയിൽ 8540 റൺസും 24 സെഞ്ചുറികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 2016 ലാണ് ഇദ്ദേഹത്തിൻറെ ആത്മകഥയായ 'Hitting Across The Line' പ്രസിദ്ധീകരിക്കപ്പെട്ടത്. Read more in App