App Logo

No.1 PSC Learning App

1M+ Downloads
HONESTY എന്നത് ENSOTHY എന്ന് എടുത്താൽ BELIEVE എന്നത് എങ്ങനെ എഴുതും

ALVEEBEI

BILEEVBE

CIELEVBE

DLEBEEVI

Answer:

B. ILEEVBE

Read Explanation:

HONESTY= ENSOTHY ആദ്യ പദം 6 ാം സ്ഥാനത്തേക്ക് മാറി, രണ്ടാം പദം 4 ാം സ്ഥാനത്തേക്ക് മാറി, 3 ാം പദം രണ്ടാം സ്ഥാനത്തേക്ക് മാറി, 4 ാം പദം ആദ്യ സ്ഥാനത്തേക്ക് വന്നു, 5 ാം പദം 3 ാം സ്ഥാനത്തേക്ക് വന്നു, 6 ാം പദം 5 ാം സ്ഥാനത്തേക്ക് മാറി, അവസാന പദത്തിന് സ്ഥാനമാറ്റം ഇല്ല. ഇതേ രീതിയിൽ BELIEVE എന്ന വാക്കിലെ പദങ്ങളുടെ സ്ഥാനം ക്രമീകരിക്കുക. അതായത് BELIEVE= ILEEVBE


Related Questions:

In a certain code, 3456 is coded as ROPE, 15526 is coded as APPLE, then how is 5613 coded?
If 34 × 15 = 495 and 43 × 12 = 504, then 98 × 17 = ?
സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2 , 3, 5 , 7 , 11 , _____
In a certain code PULSE is written as DRKTO and NEW is written as VDM. How will PROBES be written in that code?
RECTANGLE എന്ന വാക്കിനെ SFDUBOHMF എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ USJBOHMF എന്നത് സൂചിപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വാക്കിനെ ആണ്