HONESTY= ENSOTHY
ആദ്യ പദം 6 ാം സ്ഥാനത്തേക്ക് മാറി, രണ്ടാം പദം 4 ാം സ്ഥാനത്തേക്ക് മാറി, 3 ാം പദം രണ്ടാം സ്ഥാനത്തേക്ക് മാറി, 4 ാം പദം ആദ്യ സ്ഥാനത്തേക്ക് വന്നു, 5 ാം പദം 3 ാം സ്ഥാനത്തേക്ക് വന്നു, 6 ാം പദം 5 ാം സ്ഥാനത്തേക്ക് മാറി, അവസാന പദത്തിന് സ്ഥാനമാറ്റം ഇല്ല.
ഇതേ രീതിയിൽ BELIEVE എന്ന വാക്കിലെ പദങ്ങളുടെ സ്ഥാനം ക്രമീകരിക്കുക.
അതായത്
BELIEVE= ILEEVBE