തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, tastes എന്നതാണ്.tastes എന്നത് split ചെയ്യുമ്പോൾ does+taste എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, does ആണ് . അതിനാൽ doesn't it എന്നത് tag ആയി വരുന്നു.