Challenger App

No.1 PSC Learning App

1M+ Downloads
ഹോഴ്സ് ലാറ്റിറ്റ്യൂഡ് ഇങ്ങനെയും അറിയപ്പെടുന്നു.

Aഉപോഷ്ണ ഉച്ചമർദ മേഖല

Bമധ്യരേഖാ ന്യൂനമർദ മേഖല

Cഉപധ്രുവീയ ന്യൂനമർദ മേഖല

Dധ്രുവീയ ഉച്ചമർദ മേഖല

Answer:

A. ഉപോഷ്ണ ഉച്ചമർദ മേഖല

Read Explanation:

ഉപോഷ്ണ ഉച്ചമർദമേഖല

  • മധ്യരേഖാ പ്രദേശത്തുനിന്നു ചൂടുപിടിച്ചുയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ ഉപോഷ്ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു.

  • അതിനാൽ ഈ മേഖലയിലുടനീളം ഉച്ചമർദം അനുഭവപ്പെടുന്നു.

  • കുതിര അക്ഷാംശം ( ഹോഴ്സ് ലാറ്റിറ്റ്യൂഡ് ) എന്നറിയപ്പെടുന്ന മേഖല : ഉപോഷ്ണ ഉച്ചമർദമേഖല.


Related Questions:

മാർച്ച്‌ 21 മുതൽ ജൂൺ 21 വരെ ഉത്തരർദ്ധഗോളത്തിൽ ഏതു കാലമായിരിക്കും?
അന്താരാഷ്ട്രദിനാങ്കരേഖയുമായി ബന്ധമില്ലാത്തത് കണ്ടെത്തുക:
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം?
ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കട്ട, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളില്‍ ആരാണ് ആദ്യം ഉദയസൂര്യനെ കാണുക?
ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിനിന്നുമുള്ള ചരിവ് എത്ര ഡിഗ്രിയാണ് ?