ഹോർത്തൂസ് മലബാറിക്കസ് ഏത് വിഭാഗത്തിൽപ്പെട്ട ഗ്രന്ഥമാണ് ?
Aശാസ്ത്ര ഗ്രന്ഥം
Bപുരാണ ഗ്രന്ഥം
Cസസ്യവിജ്ഞാനീയ ഗ്രന്ഥം
Dഇവയൊന്നുമല്ല
Answer:
C. സസ്യവിജ്ഞാനീയ ഗ്രന്ഥം
Read Explanation:
മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ചത് 1678-ൽ ഹോളണ്ടിലെ (നെതർലൻഡ്‌സ്) ആംസ്റ്റർഡാമിൽ മുദ്രണം ചെയ് ത 'ഹോർത്തൂസ് മലബാറിക്കസ് ' എന്ന സസ്യവിജ്ഞാനീയ ഗ്രന്ഥത്തിലാണ്.