App Logo

No.1 PSC Learning App

1M+ Downloads
'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പ്പെടുന്നു?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cത്രിതീയ മേഖല

Dസാമ്പത്തിക മേഖല

Answer:

C. ത്രിതീയ മേഖല

Read Explanation:

  • ഗതാഗതം, ആശയവിനിമയം, ബാങ്കിംഗ്,ഹോട്ടൽ വ്യവസായം-സേവന മേഖല (ത്രിതീയ മേഖല)


Related Questions:

ദ്വീതീയ മേഖലയുടെ അടിത്തറ എന്താണ്?
1993 മുതൽ 2011 വരെ ഓരോ മേഖലയിലെയും തൊഴിൽ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലകളിലെ തൊഴിൽ ലഭ്യതയാണ് കൂടിവരുന്നത് ?
കേരളത്തിൽ ഏത് ജില്ലയാണ് കയർ ഉത്പാദനത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മനുഷ്യരുടെ വിവിധ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനെയാണ് ഉല്പാദനം എന്ന് പറയുന്നത്.
  2. ഉൽപാദന പ്രക്രിയയിൽ നിന്നും ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും ആണ് ഉൽപ്പന്നങ്ങൾ എന്ന് വിളിക്കുന്നത്
  3. ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് ഗാർഹിക യൂണിറ്റും,ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉൽപ്പാദന യൂണിറ്റും ആണ്
    Which is the largest Maize producing state in the country?