App Logo

No.1 PSC Learning App

1M+ Downloads
മരച്ചില്ലകളും വലിയ ഇലകളും ഓലയും ഉപയോഗിച്ച് അർദ്ധവൃത്താകൃതിയിൽ ഉണ്ടാക്കുന്ന വീടുകൾ ഏതു ഗോത്ര ജനതയുടെ പ്രത്യേകതയാണ് ?

Aപിഗ്മി

Bകുബു

Cദയക്

Dസോമങ്

Answer:

A. പിഗ്മി


Related Questions:

ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എവിടെ സ്ഥിതി ചെയ്യുന്നു ?
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?
ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിചെയുന്ന കാലാവസ്ഥ മേഖല :
പിഗ്മികളുടെ അധിവാസ കേന്ദ്രം :
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :