Challenger App

No.1 PSC Learning App

1M+ Downloads
മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ?

Aഅറ്റോമിക മാസിന്റെ അവരോഹണ ക്രമത്തിൽ

Bഅറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തിൽ

Cഅറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ

Dഅറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തിൽ

Answer:

C. അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ


Related Questions:

സംക്രമണ ശ്രേണിയിൽ (Transition Series) ഇടത്തുനിന്ന് വലത്തേക്ക് പോകുമ്പോൾ ആറ്റോമിക വലിപ്പം പൊതുവെ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്?
Noble gases belong to which of the following groups of the periodic table?
ത്രികങ്ങൾ നിർമ്മിച് മൂലകങ്ങളെ വർഗീകരിച്ചത് ആര്?
ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .

പീരിയോഡിക് ടേബിളിലെ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. s ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ns¹ അല്ലെങ്കിൽ ns² എന്നിങ്ങനെ അവസാനിക്കുന്നു.
  2. p ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം (n-1)d ഓർബിറ്റലിലാണ് നടക്കുന്നത്.
  3. d ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം nd ഓർബിറ്റലിലാണ് നടക്കുന്നത്.
  4. f ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം (n-2)f ഓർബിറ്റലിലാണ് നടക്കുന്നത്.