App Logo

No.1 PSC Learning App

1M+ Downloads
കൊളോയിഡ് കണികളുടെ ബ്രൗണിയൻ ചലനം വലുപ്പവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു .

Aകണികാഗാഢത കുറയുന്നതിനനുസരിച്ച് ബ്രൗണിയൻ ചലനം കുറയുന്നു.

Bകണികളുടെ വലിപ്പം കൂടുന്നതതിനനുസരിച്ബ്രൗണിയൻ ചലനം കൂടുന്നു

Cകണികാ സാന്ദ്രത കൂടുന്നതിനനുസരിച്ച് ബ്രൗണിയൻ ചലനം കൂടുന്നു.

Dകണികകളുടെ നിറം കൂടുന്നതിനനുസരിച്ച് ബ്രൗണിയൻ ചലനം കുറയുന്നു.

Answer:

B. കണികളുടെ വലിപ്പം കൂടുന്നതതിനനുസരിച്ബ്രൗണിയൻ ചലനം കൂടുന്നു

Read Explanation:

  • ബ്രൗണിയൻ ചലനം കൊളോയിഡിന്റെ സ്വഭാവത്തെ ആശ്രയിക്കുന്നില്ല, മറിച്ച് കണങ്ങളുടെ വലിപ്പത്തെയും, ലായനിയുടെ ശ്യാനതയെയും (viscosity) ആശ്രയിക്കുന്നു.

  • വലിപ്പവും ശ്യാനതയും എത്രയും കുറഞ്ഞിരിക്കുന്നുവോ, അത്രയും വേഗതയിലായിരിക്കും ചലനം.


Related Questions:

നേർത്തപാളി വർണ്ണലേഖനം (TLC) എന്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്?
തിൻ ലെയർ ക്രോമാറ്റോഗ്രഫിയിൽ നിശ്ചല ഘട്ടം_____________ കൂടാതെ മൊബൈൽ ഘട്ടം ____________________
കാറ്റയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫിയിൽ ഏത് തരം തന്മാത്രകളെയാണ് വേർതിരിക്കുന്നത്?
സ്തംഭവർണലേഖനത്തിൽ ഉപയോഗിക്കുന്ന നിശ്ചലാവസ്ഥ (stationary phase) സാധാരണയായി എന്ത് രൂപത്തിലാണ്?
പേപ്പർ വർണലേഖനത്തിൽ ഉപയോഗിക്കുന്ന പേപ്പർ എന്തുതരം ആയിരിക്കണം?