Challenger App

No.1 PSC Learning App

1M+ Downloads
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?

Aവിരുദ്ധ ഫേസിലായിരിക്കും.

Bഒരേ ഫേസിലായിരിക്കും.

Cഫേസ് ഇല്ല

Dസ്റ്റെപ്പ് ഫേസ് മാറ്റം കാണുന്നു

Answer:

B. ഒരേ ഫേസിലായിരിക്കും.

Read Explanation:

  • ഇൻപുട്ട്,ഔട്ട്പുട്ട് സിഗ്നലുകൾ ഒരേ ഫേസിലായിരിക്കും.

  • വാൾട്ടേജ്‌ പവർ എന്നിവയുടെ അവർധനം സാധ്യമാകുന്നു.

  • കറന്റിന്റെ അവർധനം സാധ്യമാകുന്നു.


Related Questions:

ഫോർവേഡ് ബയാസിൽ ഡയോഡിന്റെ സഫല ബാരിയർ നീളം എത്രയായിരിക്കും?
വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസം അറിയപ്പെടുന്നതെന്ത്?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?
രണ്ടോ അതിലധികമോ ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടുമുള്ള ഗേറ്റ് ഏത്?

n - ടൈപ്പ് അർദ്ധചാലകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. സിലിക്കൺ അല്ലെങ്കിൽ ജർമേനിയത്തെ ഒരു പഞ്ച സംയോജക അപ്രദവ്യം (വാലൻസി - 5) കൊണ്ട് ഡോപ്പ് ചെയ്യുന്നു.
  2. ഇതിലെ 4 ഇലക്ട്രോണുകൾ ചുറ്റുമുള്ള 4 സിലിക്കൻ ആറ്റങ്ങളുമായി സഹസംയോജക ബന്ധം (Covalent bond) സ്ഥാപിക്കുന്നു.
  3. 5-ാമത്തെ ഇലക്ട്രോണിനെ സ്വതന്ത്രമാക്കുന്നതിന് വളരെ കുറഞ്ഞ അയോണീകരണ ഊർജം മതിയാകും.