Challenger App

No.1 PSC Learning App

1M+ Downloads
ഏകബീജപത്രസസ്യങ്ങളുടെ വേരുകളിൽ സ്റ്റീലിൽ (stele) പ്രാഥമികസൈലവും പ്രാഥമികഫ്ളോയവും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?

Aചിതറിക്കിടക്കുന്നു

Bഇടവിട്ട് വൃത്താകൃതിയിൽ

Cകേന്ദ്രത്തിനഭിമുഖമായി

Dപരിധിക്കഭിമുഖമായി

Answer:

B. ഇടവിട്ട് വൃത്താകൃതിയിൽ

Read Explanation:

  • ഏകബീജപത്രസസ്യങ്ങളുടെ സ്റ്റീലിൽ പ്രാഥമികസൈലവും പ്രാഥമികഫ്ളോയവും വളരെയധികം ഉണ്ടാകും.

  • അവ ഇടവിട്ട് വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.


Related Questions:

What is understood by the term sink in the plants?
താഴെ പറയുന്നവയിൽ ഇലയെക്കുറിച്ച് ശരിയല്ലാത്തത് ഏതാണ്?
Which one of the following is a fast growing tree?
'അഗ്രിഗേറ്റ് ഫ്രൂട്ട്' ഉണ്ടാകുന്നത്
Which of the following options states the different ways of excretion in plants?