App Logo

No.1 PSC Learning App

1M+ Downloads
ബാറ്ററി ചാർജ് ഉണ്ടോയെന്ന് എങ്ങനെ ചെക്ക് ചെയ്യാം?

Aരണ്ടു ടെർമിനലും ഉരസി നോക്കി ചെയ്യാം

Bടെസ്റ്റർ ഉപയോഗിച്ച് ചെക്ക് ചെയ്യാം

Cഹൈഡ്രോമീറ്റർ ഉപയോഗിച്ച് ആപേക്ഷിക നോക്കി സാന്ദ്രത നോക്കി ചെക്ക് ചെയ്യാം

Dഅതിലെ വെള്ളത്തിൻറെ അളവ് നോക്കി ചെക്ക് ചെയ്യാം

Answer:

C. ഹൈഡ്രോമീറ്റർ ഉപയോഗിച്ച് ആപേക്ഷിക നോക്കി സാന്ദ്രത നോക്കി ചെക്ക് ചെയ്യാം