Challenger App

No.1 PSC Learning App

1M+ Downloads
കിട്ടാതെ + ആയി എങ്ങനെ ചേർത്തെഴുതാം ?

Aകിട്ടാതായി

Bകിട്ടാത്തതായി

Cകിട്ടാതെയായി

Dകിട്ടിയില്ല

Answer:

C. കിട്ടാതെയായി

Read Explanation:

ചേർത്തെഴുതുക • കിട്ടാതെ + ആയി - കിട്ടാതെയായി • അരി + അട - അരിയട • തിരു + ഓണം - തിരുവോണം • കരി + പുലി - കരിമ്പുലി


Related Questions:

പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?

ഘടകപദം ചേർത്തെഴുതുക.

നാടകം വാചിക പ്രധാനമാണ് .കഥകളി അണുപോലും അതല്ല എന്നുള്ളതാണ്. 

 

വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :
അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?
പൂവൽ + അംഗി ചേർത്തെഴുതുക