ഹ്രസ്വദൃഷ്ടി എങ്ങനെ പരിഹരിക്കാം?Aകോൺകേവ് ലെൻസ് ഉപയോഗിച്ച്Bകോൺവെക്സ് ലെൻസ് ഉപയോഗിച്ച്Cസമതല ദർപ്പണം ഉപയോഗിച്ച്Dപരിഹരിക്കാൻ സാധിക്കില്ലAnswer: A. കോൺകേവ് ലെൻസ് ഉപയോഗിച്ച് Read Explanation: ഹ്രസ്വദൃഷ്ടിയ്ക്കുള്ള കാരണങ്ങൾ നേത്രഗോളത്തിന്റെ വലിപ്പം കൂടുതൽ ലെൻസിന്റെ പവർ കുറവ് Read more in App