Challenger App

No.1 PSC Learning App

1M+ Downloads
കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കാൻ കഴിയുന്നത് എങ്ങനെ?

Aതുണിയുടെ താപശേഷിയാൽ

Bതുണിയുടെ വൈദ്യുതത്വം മൂലം

Cതുണിയിലെ കേശികത്വം മൂലം

Dഇവയൊന്നുമല്ല

Answer:

C. തുണിയിലെ കേശികത്വം മൂലം

Read Explanation:

കേശികത്വത്തിന് ഉദാഹരണങ്ങൾ:

  • ചോക്കുപയോഗിച്ച് മഷി ഒപ്പിയെടുക്കുന്നത്

  • മണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ ഉയരുന്നു

  • ചുമരുകളിൽ മഴക്കാലത്ത് നനവു പടരുന്നു

  • കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കുന്നു


Related Questions:

വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ
അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ എന്ത് സംഭവിക്കും?
ദ്രവ്യ തരംഗത്തിൻറെ തരംഗദൈർഘ്യം അതിൻ്റെ അനുസരിച്ച് ബന്ധപ്പെട്ടിരിക്കുന്നു:
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?

ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത്അവസ്ഥാ പരിവർത്തനമാണ് ഉത്പതനം എന്ന് അറിയപ്പെടുന്നത് ?

  1. വാതകം ദ്രാവകമാകുന്നത്
  2. ദ്രാവകം വാതകമാകുന്നത്
  3. ഖരം ദ്രാവകമാകുന്നത്
  4. ഖരം വാതകമാകുന്നത്