വൈറസുകൾ രോഗം ഉണ്ടാക്കുന്നത് എങ്ങനെ?
Aശരീരത്തിലെ താപനില വർദ്ധിപ്പിച്ചുകൊണ്ട്
Bആതിഥേയ കോശങ്ങളുടെ പ്രവർത്തനം തകർത്തുകൊണ്ട്
Cരോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തിക്കൊണ്ട്
Dരക്തസമ്മർദ്ദം കൂട്ടിക്കൊണ്ട്
Aശരീരത്തിലെ താപനില വർദ്ധിപ്പിച്ചുകൊണ്ട്
Bആതിഥേയ കോശങ്ങളുടെ പ്രവർത്തനം തകർത്തുകൊണ്ട്
Cരോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തിക്കൊണ്ട്
Dരക്തസമ്മർദ്ദം കൂട്ടിക്കൊണ്ട്
Related Questions:
I. ചില ഫംഗസ് രോഗങ്ങൾ നഖങ്ങളെയും മുടിയെയും ബാധിക്കുന്നു.
II. ഫംഗസ് രോഗങ്ങൾ എല്ലാം ജീവൻ അപകടപ്പെടുത്തുന്നവയാണ്.
ശരിയായ ഉത്തരമേത്?