Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബിൽ നിയമമാകുന്നതെങ്ങനെ ?

Aപ്രധാനമന്ത്രി ഒപ്പു വയ്ക്കണം

Bരാഷ്ട്രപതി ഒപ്പു വയ്ക്കണം

Cപാർലമെന്റ് പാസ്സാക്കണം

Dലോകസഭ പാസാക്കണം

Answer:

B. രാഷ്ട്രപതി ഒപ്പു വയ്ക്കണം


Related Questions:

ഇന്ത്യയിൽ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള നിയമപരമായ സ്ഥാപനമാണ്

ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെ പറയുന്ന പ്രസ്താവനകൾ വായിക്കുക.

i ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്

ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.

iii. AAY(അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.

iv. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒന്നിച്ചുനടത്തുന്നു.താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
വിവാഹ സമാനമായ ബന്ധത്തിൽ കഴിയുന്ന സ്ത്രീകൾക്ക് പുരുഷ പങ്കാളിയുടെ വീട്ടിൽ താമസിക്കുന്നതിനുള്ള അവകാശം ഉറപ്പ് വരുത്തുന്ന നിയമം
ഇടക്കാല തെരഞ്ഞെടുപ്പ് എന്നാലെന്ത് ?