Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മദ്യലഹരി ഡ്രൈവിങ്ങിനെ ബാധിക്കുന്നത് എപ്രകാരം ?

Aതീരുമാനം പെട്ടെന്ന് എടുക്കുന്നു

Bതീരുമാനം സാവധാനം എടുക്കുന്നു

Cഉറക്കം വരാതിരിക്കുവാൻ സഹായിക്കുന്നു.

Dരാത്രികാലങ്ങളിൽ ഉറക്കം വരാതിരിക്കുവാനും പെട്ടെന്ന് തീരുമാനം എടുക്കുവാനും സഹായിക്കുന്നു

Answer:

B. തീരുമാനം സാവധാനം എടുക്കുന്നു


Related Questions:

മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
പ്രായപൂർത്തിയായ വാഹന ഉടമ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ലഭിക്കുന്ന പിഴ തുക എത്രയാണ് ?
4 വയസ്സിൽ താഴെയുള്ള കുട്ടിയെ പിൻപാസഞ്ചറായി കയറ്റിയ മോട്ടോർ സൈക്കിളിൻ്റെ പരമാവധി വേഗപരിധി എത്രയാണ്?
ആരാണ് ലൈസൻസിംഗ് അതോറിറ്റി ?
ഗുരുതരമായ പരിക്കിനെ തുടർന്നുള്ള മരണസാധ്യത തടയുന്നതിനായി ചികിത്സ സമയബന്ധിതമായി ലഭ്യമാക്കുന്നതിന്, അപകടം നടന്ന് കഴിഞ്ഞ ഉടനെയുള്ള ഒരു മണിക്കൂർ സമയം വളരെ പ്രധാനമാണ്. ഈ മണിക്കൂർ അറിയപ്പെടുന്നത്