Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് ചൂട് വ്യാപിക്കുന്നത് ഏതു രീതിയിലാണ്?

Aകൺവെക്ഷൻ

Bകണ്ടക്ഷൻ

Cറേഡിയേഷൻ

Dസബ്ലിമേഷൻ

Answer:

C. റേഡിയേഷൻ

Read Explanation:

  • താപപ്രേഷണം - ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തുവിലേക്കോ ഒരു വസ്തുവിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്കോ താപനില വ്യത്യാസത്തിന്റെ ഫലമായി നടക്കുന്ന പ്രതിഭാസം 
  • റേഡിയേഷൻ (വികിരണം ) - മാധ്യമം ആവശ്യമില്ലാത്ത താപപ്രേഷണ രീതി 
  • വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ് ഇവിടെ താപോർജ്ജം പ്രേഷണം ചെയ്യപ്പെടുന്നത് 
  • വൈദ്യുതകാന്തിക തരംഗങ്ങളാൽ വികിരണം ചെയ്യപ്പെടുന്ന ഊർജത്തെ വികിരണോർജം എന്ന് പറയുന്നു 
  • ഉദാ : സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് ചൂട് വ്യാപിക്കുന്നത്
  • കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത് റേഡിയേഷൻ മൂലമാണ് 
  • താപപ്രേഷണം നടക്കുന്ന മറ്റ് രീതികൾ - ചാലനം ( കണ്ടക്ഷൻ ) , സംവഹനം (കൺവെക്ഷൻ)

Related Questions:

അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഏതു ഊർജം ആണ് ഉള്ളത് ?
When an object is heated, the molecules of that object
ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ്ജപരിവർത്തനം ഏതാണ് ?
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?
ഫാനിൽ നടക്കുന്ന ഊർജ്ജപരിവർത്തനം :