Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Science
/
Physics
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?
A
ചാലനം
B
വികിരണം
C
സംവഹണം
D
അഡ്വെക്ഷൻ
Answer:
B. വികിരണം
Related Questions:
U ആകൃതിയിലുളള ഒരു കുഴലിന്‍റെ ഒരഗ്ര മുഖത്തിന്‍റെ പരപ്പളവ് 0.001 𝑚^2 ഉം രണ്ടാമത്തെ അഗ്രത്തിന്‍റെ പരപ്പളവ് 1 𝑚^2 ഉം ആണെന്നിരിക്കട്ടെ . ഒന്നാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തില്‍ ഒരു ബലം പ്രയോഗിച്ചപ്പോള്‍ രണ്ടാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തില്‍ 12000 N ബലം അനുഭവപ്പെട്ടു . എങ്കില്‍ ഒന്നാമത്തെ അഗ്രത്തെ ദ്രാവകോപരിതലത്തില്‍ പ്രയോഗിച്ച ബലം എത്രയായിരിക്കും ?
Which one among the following types of radiations has the smallest wave length?
ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ ന്യൂമറിക്കൽ അപ്പേർച്ചർ, തന്നിരിക്കുന്ന ഡാറ്റയിൽ നിന്ന് കണക്കാക്കുക. n₁ = 2, n₂ =1:
ഒരു PN ജംഗ്ഷൻ ഡയോഡ് ഫോർവേഡ് ബയസ്സിൽ (forward bias) ആയിരിക്കുമ്പോൾ, ഡിപ്ലീഷൻ റീജിയണിന്റെ വീതിക്ക് എന്ത് സംഭവിക്കുന്നു?
H2 ന്റെ ശരാശരി വേഗത 640 K യിൽ O2 ന് തുല്യമാകുന്ന താപനില കണക്കാക്കുക.